കാലവർഷം തെക്കൻ കേരളത്തിൽ റെക്കോർഡ് മഴ-IMD

2023 കാലവർഷത്തിൽ കേരളത്തിൽ റെക്കോർഡ് മഴ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം.മധ്യ കേരളത്തിലും അതിശക്തമായ മഴയ്ക്കു സാധ്യത എന്നാണ് പ്രവചനം. വടക്കൻ കേരളത്തിൽ ഇത്തവണ മഴ കുറയാൻ ആണ് സാധ്യത എന്നും കേന്ദ്ര കാലാവസ്ഥ വകുപ് അറിയിച്ചു.