കാലവർഷം തെക്കൻ കേരളത്തിൽ റെക്കോർഡ് മഴ-IMD Get link Facebook X Pinterest Email Other Apps April 27, 2023 2023 കാലവർഷത്തിൽ കേരളത്തിൽ റെക്കോർഡ് മഴ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം.മധ്യ കേരളത്തിലും അതിശക്തമായ മഴയ്ക്കു സാധ്യത എന്നാണ് പ്രവചനം. വടക്കൻ കേരളത്തിൽ ഇത്തവണ മഴ കുറയാൻ ആണ് സാധ്യത എന്നും കേന്ദ്ര കാലാവസ്ഥ വകുപ് അറിയിച്ചു. Get link Facebook X Pinterest Email Other Apps Comments
Comments
Post a Comment